കുളത്തൂപ്പുഴയില്‍ 17 കാരൻ ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടു ദാരുണാന്ത്യം

Oct 27, 2026

കൊല്ലം കുളത്തൂപ്പുഴയില്‍ വാഹനാപകടത്തില്‍ 17 കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആകാശ് ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

LATEST NEWS
അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. ഒക്ടോബര്‍ മാസത്തെ മൂന്നാമത്തെ...