ചേരാനല്ലൂർ അപകടത്തിലെ പൊലീസ് വീഴ്ച: കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി

Oct 28, 2026

തിരുവനന്തപുരം: ചേരാനല്ലൂർ കാർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്‌സിആർബിയുടെ ചുമതലയും പ്രകാശിനായിരിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

LATEST NEWS