ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ

Oct 30, 2026

ഇടുക്കി: ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു. കുഴിതൊളുവിലാണ് സംഭവം. ഭാര്യയെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിച്ചത്. തുടർന്ന് ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.

LATEST NEWS
‘ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല’; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

‘ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല’; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെയുള്ള വിദ്വേഷ വിഡിയോയിലെ...

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബിക് ജൂനിയർ അധ്യാപക...