വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 12രൂപയിലധികം

Nov 1, 2026

ഡല്‍ഹി: പൊതുമേഖലാ എണ്ണ വിതരണകമ്പനികള്‍ വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് പന്ത്രണ്ട് രൂപ അന്‍പത് പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടര്‍ വില 2840 രൂപയാണ്. കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ് വില. കഴിഞ്ഞ മാസവും 65 രൂപ വര്‍ധിപ്പിച്ചിരുന്നു.

രാജ്യാന്തര ക്രൂഡോയില്‍ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഹോട്ടല്‍, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവര്‍ക്ക് തിരിച്ചടിയാണ്.അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റിയിട്ടില്ല.

LATEST NEWS
ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഡല്‍ഹി: ഇന്ന് മുതല്‍ അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല. സേവ് ചെയ്യാത്ത നമ്പറാണെങ്കിലും...

‘കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും’; എസ്‌ഐടി റിപ്പോര്‍ട്ട്

‘കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും’; എസ്‌ഐടി റിപ്പോര്‍ട്ട്

കണ്ണൂര്‍: മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക...