കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു ആറ്റിങ്ങൽ പൂവൻ പാറ സ്വദേശി 40 വയസ്സുള്ള ഷംനാദ് 40 നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. നിലമേൽ ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് എത്തിയ പിക്കപ്പ് വാനും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ ഉടൻ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച...


















