അർദ്ധ ബാലിസ്റ്റിക് മിസൈൽ “പ്രളയ് ” വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Nov 6, 2026

ഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച അർദ്ധ ബാലിസ്റ്റിക് മിസൈലായ (quasi ballistic missile) ‘പ്രളയ്’ ഒറീസ തീരത്ത് വിജയകരമായി പരീക്ഷിച്ചു. സാധാരണ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ ഇവ ആകാശത്തേക്ക് ഉയർന്ന പാതയിലൂടെ സഞ്ചരിക്കുമെങ്കിലും, പറക്കലിനിടയിൽ ഇതിന്റെ ദിശയും വേഗതയും ഉയരവും മാറ്റാനും ലക്ഷ്യം മാറ്റി ആക്രമിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ശത്രുരാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടസ്സപ്പെടുത്തുക ബുദ്ധിമുട്ടാണ്.

LATEST NEWS
മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

തൃശൂർ: മൂന്ന് പതിറ്റാണ്ടുകാലം നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ...

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

തൃശൂര്‍: വനിതാ ട്രെയിനികളോട് ലൈംഗികച്ചുവയില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്‌സൈസ്...