പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തി നശിച്ചു

Nov 6, 2026

ചണ്ഡീഗഢ്: പഞ്ചാബിലെ സരായ് ബന്‍ജാര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയില്‍ വന്‍ തീപിടിത്തം. 12508 നമ്പര്‍ കര്‍മഭൂമി എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ക്കാണ് വെള്ളിയാഴ്ച തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമൃത്സറിനും ന്യൂ ജയ്പാല്‍ഗുഡിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

LATEST NEWS
വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

മസ്‌കത്ത്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍...