രേഖകൾ അടങ്ങുന്ന സഞ്ചി നഷ്ടപ്പെട്ടു

Nov 9, 2026

ആറ്റിങ്ങൽ: യാത്രാ മധ്യേ രേഖകൾ അടങ്ങുന്ന സഞ്ചി നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്ന നീല സഞ്ചി ആണ് നഷ്ടപെട്ടത്. മൂന്ന് മുക്കിൽ നിന്നും കച്ചേരി നടയിലേയ്ക് പോകവേയായിരുന്നു രേഖകൾ നഷ്ടമായത്. ആറ്റിങ്ങൽ സ്വദേശി
രാജലക്ഷ്മിയുടെതാണ് രേഖകൾ. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മൊബൈൽ നമ്പർ : 9037757823

LATEST NEWS
അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

ഡൽഹി: അർബുദ രോ​ഗികൾക്ക് ആശ്വാസമായി, രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം...

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന്...