കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണവും ശിശുദിന ആഘോഷവും നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ആർ.എസ്. പ്രശാന്ത്,എസ് രഘുറാം എന്നിവർ നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ശിശുദിന സന്ദേശവും അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഡിസിസി മെമ്പർമാർ, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ജവഹർ ബാലമഞ്ചിന്റെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്ഷകന് ദാരുണാന്ത്യം
കട്ടപ്പന: കട്ടപ്പന കടമാക്കുഴിയില് മലയിടിഞ്ഞുവീണ് കര്ഷകന് മരിച്ചു. തോട്ടം ഉടമ ബെന്നി...


















