ആറ്റിങ്ങൽ :നിലക്കാമുക്ക് പാണന്റെമുക്ക് സിന്ധു നിലയത്തിൽ അനിരുദ്ധൻ (86) നിര്യാതനായി. ഭാര്യ: സുജാത അനിരുദ്ധൻ. മക്കൾ: അനിൽകുമാർ അനിരുദ്ധൻ, സുനിൽ അനിരുദ്ധൻ, സിന്ധു ഹിലാൽ, മനോജ് അനിരുദ്ധൻ.
മരുമക്കൾ :മഞ്ജു അനിൽകുമാർ, ബിജി സുനിൽ, സൂര്യ മനോജ്, ഹിലാൽ (late). സംസ്ക്കാരം നാളെ (19.10) രാവിലെ 9 ന്.
മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 9 പേർക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവർത്തകൻ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...


















