നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Nov 20, 2026

​ശബരിമല ദർശനത്തിനെത്തിയ ഇടുക്കി ബൈസൺവാലി സ്വദേശി സുനീഷിനെ നിലയ്ക്കൽ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
​ഒപ്പമുണ്ടായിരുന്ന തീർത്ഥാടകർ ദർശനത്തിനായി മല കയറിയ സമയത്താണ് സംഭവം. ഇവർ തിരികെ എത്തിയപ്പോഴാണ് കാറിനുള്ളിൽ സുനീഷിനെ മരിച്ച നിലയിൽ കണ്ടത്. കാറിന്റെ എ.സി ഓൺ ചെയ്ത നിലയിലായിരുന്നു. എ.സിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

LATEST NEWS
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് സൈബറിടത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. വലിയൊരു വിഭാഗം രാഹുലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും...