ആറ്റിങ്ങൽ: വലിയ കുന്ന് നവഭാരത് ലെയ്നിൽ എസ്.റ്റി ജൂഡ്സ് കോട്ടേജിൽ റെയ്മൻണ്ട് ആന്റണി ((80) അന്തരിച്ചു.
ഭാര്യ: ആഞ്ജലിക്ക ഫ്രാൻസിസ്.
മക്കൾ: റെമ്മി സബാസ്റ്റ്യൻ (ഡ്രൈവർ), റോബിൻ റെയ്മൻണ്ട്(സൗദി അറേബ്യ).
മരുമക്കൾ: സലീന റമ്മി(പോപ്പുലർ മാരുതി സർവീസ്, ജഗതി), ബീന റോബിൻ (നെഴ്സ് , സൗദി അറേബ്യ).
സംസ്കാരം നാളെ (24/11/2026 , ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗുഡ് ഷെഫേർഡ് ചർച്ച്, ആറ്റിങ്ങൽ.



















