രാജശേഖരൻനായർ (72) അന്തരിച്ചു

Nov 27, 2026

കുന്നുവാരം മണിവീട്ടിൽ രാജശേഖരൻനായർ (72) (പ്രശാന്ത് സൗണ്ട് ഉടമ) അന്തരിച്ചു.

ഭാര്യ: സുഷമ (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ)
മക്കൾ : പ്രശാന്ത് (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്), കൃഷ്ണപ്രിയ (ദുബായ്)
മരുമകൾ: രമ്യ (pwd)

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന്

LATEST NEWS