പോളിടെക്നിക് ഗ്രൗണ്ടും പരിസരവും ശുചീകരിച്ച് പേസ് ആർട്സ് &സ്പോർട്സ് ക്ലബ്

Oct 2, 2021

ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പേസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോളിടെക്നിക് ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു. ശുചീകരണപരിപാടിയുടെ ഉൽഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. വിദ്യാധരൻ, അജിൽമണിമുത്ത് തുടങ്ങി എല്ലാ ക്ലബ്‌ അംഗങ്ങളും സന്നിഹിതരായിരുന്നു.

+

cake tower new
LATEST NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ...