കോൺഗ്രസ് കോരാണി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കുകയുണ്ടായി വാർഡിൽ താമസിക്കുന്ന ശാന്താ റിട്ടയേഡ് മെഡിക്കൽ കോളേജ് നഴ്സിങ് സൂപ്രണ്ട് മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അനി ആശാവർക്കർ മാരായ രജനി ഷാനിഫ മിനിസ്ക്രീൻ ആർട്ടിസ്റ്റ് ബിനു റിട്ടേർഡ് ഹെഡ്മിസ്ട്രസ് പത്മാക്ഷി ടീച്ചർ തുടങ്ങിയവരെ ആദരിക്കുകയുണ്ടായി എം എ വാഹിദ് മുൻ എംഎൽഎ അഡ്വക്കറ്റ് എസ് കൃഷ്ണകുമാർ കോരാണി ഷിബു ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം കബീർ തടത്തിൽ സരുൺ കോരാണി ലാൽ ചന്തു നിഖിൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ...