തേനീച്ചയുടെ ആക്രമണത്തിൽ 65കാരിക്ക് പരിക്ക്

Oct 4, 2021

ആറ്റിങ്ങൽ: തേനീച്ചയുടെ ആക്രമണത്തിൽ 65കാരിക്ക് പരിക്കേറ്റു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ചരുവിള വീട്ടിൽ ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LATEST NEWS
ശശി വി (69) നിര്യാതനായി

ശശി വി (69) നിര്യാതനായി

കൈലാത്തുകോണം അയിത്തിയിൽ പുതുവൽ വിളവീട്ടിൽ ശശി വി (69)നിര്യാതനായി. മക്കൾ: അരുൺലാൽ, അനുലാൽ, ആശ...