ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറിനെ പുറകിൽ നിന്ന് വന്ന ടിപ്പർ ഇടിക്കുകയിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം, റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്
മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ...