കർഷക സംഘം കിളിമാനൂർ ഏരിയ കൺവെൻഷൻ നടന്നു

Oct 7, 2021

കിളിമാനൂർ: കർഷക സംഘം കിളിമാനൂർ ഏരിയ കൺവെൻഷൻ ജയദേവൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്നു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഏരിയ കമ്മിറ്റിയംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. കർഷക സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരൻ പിള്ള, ഏരിയ പ്രസിഡന്റ്‌ ഡോ.വിജയൻ, ജില്ലാകമ്മിറ്റി അംഗം ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS