ആലംകോട്: കേരള യൂണിവേഴ്സിറ്റിയുടെ ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ ആസിയ വഹാബ് രണ്ടാം റാങ്ക് കരസ്ഥമാക്കി. തോട്ടയ്ക്കാട് ആയിശ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്റായുടെ മകളും ആലംകോട് ഷീജ മൻസിലിൽ മുഹമ്മദ് ബി.കെയുടെ ഭാര്യയും ആലംകോട് എ യു കോളേജിലെ വിദ്യാർത്ഥിനിയുമാണ്.
അനിരുദ്ധൻ (86) നിര്യാതനായി
ആറ്റിങ്ങൽ :നിലക്കാമുക്ക് പാണന്റെമുക്ക് സിന്ധു നിലയത്തിൽ അനിരുദ്ധൻ (86) നിര്യാതനായി. ഭാര്യ: സുജാത...

















