കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

Oct 14, 2021

കിളിമാനൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംപി അടൂർപ്രകാശ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസന്റ് എന്നിവർ പങ്കെടുത്തു.

LATEST NEWS
‘ശ്രദ്ധിച്ചില്ലെങ്കില്‍ പണി തട്ടിപ്പുകാര്‍ തരും’, ജോലി വേണോ?, ഭീമമായ ഫീസ് അടച്ച് നിശ്ചിത കോഴ്‌സ് പാസാകണം; വീഴരുതെന്ന് മുന്നറിയിപ്പ്

‘ശ്രദ്ധിച്ചില്ലെങ്കില്‍ പണി തട്ടിപ്പുകാര്‍ തരും’, ജോലി വേണോ?, ഭീമമായ ഫീസ് അടച്ച് നിശ്ചിത കോഴ്‌സ് പാസാകണം; വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ തൊഴില്‍ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ...