കല്ലമ്പലം: നാവായിക്കുളം കൊച്ചുപള്ളിക്ക് സമീപം അപകടം. ഇന്ന് പുലർച്ചക്കായിരുന്നു അപകടം. മീൻ കയറ്റി വന്ന ഫ്രീസർ ഘടിപ്പിച്ച മിനി ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ച് മുൻവശം തകർന്ന് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ നിലവിളികേട്ട് കേരള കൗമുദി കല്ലമ്പലം ലേഖകൻ സുനിൽ കുമാർ ആണ് പോലീസിലും മറ്റും വിവരം നൽകിയതും ഇവർ എത്തുന്നത് വരെ ഡ്രൈവർക്ക് ആത്മധൈര്യം നൽകിയതും.
കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 553 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PP...