സിപിഐ (എം) കല്ലൂർക്കോണം, പേരണം ബ്രാഞ്ചുകൾ സംയുക്തമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കി. അണുനശികരണവുംനടത്തി. ബ്രാഞ്ച് സെക്രട്ടറി നസിറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്.
ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര്...

















