ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യു.പി.വിഭാഗം സംസ്കൃതം, എൽ.പി.ടീച്ചർ, യു.പി. ടീച്ചർ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 29/10/2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.
അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് നാടിന്റെ വിട. അവസാനമായി ഒരു നോക്കുകാണാന്‍...