മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി ഡി. ബാബുരാജ് (പ്രസിഡന്റ്), ഷൈജു.പി.എസ് (വൈസ് പ്രസിഡന്റ് ), ജയൻ.പി.വി (സെക്രട്ടറി), മദനകുമാർ.ബി (ജോയിന്റ് സെക്രട്ടറി ), എൻ.എസ്.പ്രഭാകരൻ (ട്രഷറർ), എസ്.പുഷ്പൻ,എസ്. സുജാതൻ, ബി.എസ്.സജിതൻ, ബി.പ്രസന്നകുമാർ, രാജു.ജി, എസ്.ബിജുകുമാർ, വിജയരാജ്.ഡി, സുരേഷ്.എസ്, ഹരിലാൽ.എസ്, വിപിനകുമാർ.വി, റിനി.ജി.എസ്, അജു കൊച്ചാലുംമൂട്, അജീഷ് രാമദാസ്, എ.പി. അനിൽകുമാർ, അരുൺലാൽ.എം (ഭരണ സമിതി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.

ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്
ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന്...