ലഹരി വിരുദ്ധ ജ്വാല സംഘടിപ്പിച്ചു

Oct 31, 2021

seena

152-മത് ഗാന്ധി ജയന്തി ദിനോഘാഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ എക്‌സൈസ് റേഞ്ചും കെജെആർവി ഗ്രന്ഥശാലയും സംയുക്തമായി ലഹരിക്കെതിരെ ദീപം തെളിയിക്കൽ “ലഹരി വിരുദ്ധ ജ്വാല” ചൂട്ടയിൽ വെച്ച് സംഘടിപ്പിച്ചു . പരിപാടിയിൽ എം എൽ എ ഒ എസ് അംബിക ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.

കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് TR മനോജ്‌, വാർഡ് മെമ്പർമാരായ മോഹൻകുമാർ, ബീന, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ PL ഷിബു, കേരള എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി MR രതീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ K.സാജു എന്നിവർ പങ്കെടുക്കുന്നു.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...