ആർക്കിയോളജിയിൽ പിഎച്ച്ഡി നേടി ആറ്റിങ്ങൽ സ്വദേശി

Oct 31, 2021

seena

ആറ്റിങ്ങൽ: കേരള സർവകലാശാലയിൽ നിന്ന് ആർക്കിയോളജിയിൽ പിഎച്ച്ഡി നേടി ആറ്റിങ്ങൽ സ്വദേശി ബി.വിനു രാജ്. ആറ്റിങ്ങൽ റെസിഡന്റ്‌സ് അസോസിയേഷൻ (എആർഎ) 228 അംഗം ബാബുരാജ്- ഗീത ദമ്പതികളുടെ മകനാണ്.

cake tower new
LATEST NEWS
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് തസ്തികയിൽ ഒരു താൽക്കാലിക...