കിളിമാനൂർ: നഗരൂരിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. നഗരൂർ സ്വദേശി ഷഫീക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ വീടിനു മുന്നിൽ വച്ചാണ് ഷഫീക്കിന് അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് (1/11/2021) ഉച്ചയോടെ മൃതദേഹം നഗരൂർ മുസ്ലിം ജമാഅത്തിൽ സംസ്ക്കരിക്കും.
പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ്യക്തമാക്കി സർക്കാർ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്...
















