കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂളിൽ പത്രവിതരണം നടത്തി

Nov 2, 2021

seena

കടയ്ക്കാവൂർ: ശ്രീജനി ചാരിറ്റബിൾ സൊസൈറ്റിയുടെ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂളിൽ പത്രവിതരണം നടത്തി. കടയ്ക്കാവൂർ സിഐ അജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ എച്ച്എം ശോഭ എസ്.കെ, പ്രിൻസിപ്പൽ ദീപ, എഎസ്ഐമാരായ ജയപ്രസാദ് ഷെഫി സൊസൈറ്റി പ്രസിഡന്റ് സിന്ധു സുരേഷ്, സെക്രട്ടറി വക്കം സുനു, ഭരണസമിതി അംഗം ബിനു എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS