ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ റോഡ് നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചു

Nov 8, 2021

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ അപ്രോച്ച് റോഡ് എന്നിവയുടെ നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിന്റെയും, കൊല്ലമ്പുഴ പാലം അപ്രോച്ച് റോഡിന്റെയും ശോച്യവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതായിരിക്കും.

cake tower new
LATEST NEWS
കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് ‘ഒളിവുജീവിതം’; പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം പിടിയില്‍

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് ‘ഒളിവുജീവിതം’; പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലം: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി....