കെല്‍ട്രോണില്‍ തൊഴില്‍ അധിഷ്ഠിത മീഡിയ കോഴ്‌സുകള്‍

Nov 10, 2021

seena

കെല്‍ട്രോണിന്റെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിംഗ് എന്നീ കോഴ്‌സുകള്‍ക്ക് നവംബര്‍ 25 നകം അപേക്ഷിക്കണം.

വിലാസം: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-10. ഫോണ്‍- 0471 4011477, 80789 39333, 94969 39333.

cake tower new
LATEST NEWS
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട്...

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ...