മുട്ടപ്പലം മസ്ജിദ് കൂട്ടായ്മ പതിനേഴാമത് ഭക്ഷ്യധാന്യ വിതരണം നടത്തി

Nov 11, 2021

അഴൂർ മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ വെച്ച് മുട്ടപ്പലം മസ്ജിദ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിനേഴാമത് ഭക്ഷ്യധാന്യ വിതരണം നടന്നു. ജമാഅഅത്ത് പ്രസിഡന്റ് എം അലിയാര് കുഞ്ഞ് വിതരണം ചെയ്തു. ജമാഅത്ത് സെക്രട്ടറി എ ആർ നിസാർ , പ്രോഗ്രാം കൺവീനർ നാസർ എ ആർ മുട്ടപ്പലം എന്നിവർ പങ്കെടുത്തു.

LATEST NEWS