ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Nov 13, 2021

വെഞ്ഞാറമൂട്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം എച്ച് നിസാർ -പ്രസിഡന്റ്, വി എസ് ബിജുകുമാർ -സെക്രട്ടറി, എസ് ഈശ്വരൻ പോറ്റി -വൈസ് പ്രസിഡന്റ്, പി മധു -ജോയിന്റ് സെക്രട്ടറി, ആർ ശ്രീകുമാർ -ട്രഷറർ, പി എസ് ലാൽ, പുല്ലമ്പാറ ദിലീപ് ,സോണി ടി നായർ, കെ ബിനുകുമാർ, എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

LATEST NEWS
അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

കൊച്ചി: നര്‍ത്തകരായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, യു ഉല്ലാസ്, എന്നിവര്‍ക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം...

ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കോട്ടയം: ചക്കപ്പഴം കഴിച്ചാല്‍ 'ഫിറ്റ്'ആകുമോ? എന്നാല്‍ കേട്ടോ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം...