സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീജയെ ആദരിച്ചു

Nov 14, 2021

സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീജയെ ആറ്റിങ്ങൽ ചേട്ടായീസ് മീഡിയ പുരസ്‌കാരം നൽകി ആദരിച്ചു. അനിൽ ആറ്റിങ്ങൽ, പ്രേംരാജ് ആറ്റിങ്ങൽ, ബഷീർ ബർമ്മ, ചാന്നാങ്കര സലിം, വി. ആർ. സുരേന്ദ്രൻ, കൂന്തള്ളൂർ വിക്രമൻ,ജയൻ തപതി, ഭാനുവിക്രമൻനായർ,ഷാനവാസ്‌, സുമനസ്സൻ, ഭാസി, ജലീൽ സംഘകേളി, സിന്ധു, ഷീജ, ബീന തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS