പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ് വീട്ടിൽ യഹിയ (85) മരണപെട്ടു.
ഭാര്യ: സഹദൂനത് ബീവി മക്കൾ: നസീറ, ജസീർ മരുമക്കൾ: നിസാർ, നിഷ.
നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു അപകടം; തിരുവനന്തപുരം സ്വദേശിനിയ്ക്കു ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു....