മണ്ഡല വിളക്ക് മഹോത്സവത്തിന്റ ആദ്യ ദിവസമായ ഇന്നലെ വൈകുന്നേരം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഐശ്വര്യ പൂജ നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. സി. കെ. പ്രസന്നൻ നായരുടെ കർമികത്വത്തിലാണ് പൂജ നടന്നത്.

അല്‍ അമിറാത്ത്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ കൗമാരപ്പട....
വേൾഡ് ഡയബറ്റിക് ഡേയോട് അനുബന്ധിച്ച് നവംബർ 14ന് ആറ്റിങ്ങൽ ലയൺസ് ക്ലബ് പൊതുജനങ്ങൾക്കായി സൗജന്യ...
വെഞ്ഞാറമൂടിൽ നിന്നും കാണാതായ സുകുമാരൻ നായരെ...