കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79, Rtd, HM, Govt HSS) നിര്യാതനായി. ഭാര്യ- എ.സുഭദ്രാദേവി. മക്കൾ – ആർ.എസ്.അഞ്ജനവർമ്മ (ഡപ്യൂട്ടി തഹസിൽദാർ,റവന്യൂവകുപ്പ്), ആർ.നരേന്ദ്രവർമ്മ (സെക്രട്ടറിയേറ്റ്). മരുമക്കൾ- എം.കെ.മധു (കെ.എസ്.എഫ്.ഇ), എസ്.സംഗീതവർമ്മ. സംസ്കാര ചടങ്ങുകൾ നാളെ (18/11/2021 ന്) കിളിമാനൂർ കൊട്ടാരം ശ്മാശനത്തിൽ.
കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള് റൗണ്ടര്‍...















