ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോരാണി ഷിബു ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ലെനിന്‍ മുന്‍പാകെ നാമനിർദേശപത്രിക സമര്‍പ്പിച്ചു. യു. ഡി. എഫ് നേതാക്കളായ ചന്ദ്രബാബു, അഡ്വ. എസ്.കൃഷ്ണകുമാര്‍, കെ. പി. രാജശേഖരന്‍, എന്‍. വിശ്വനാഥന്‍ നായര്‍, ബി. എസ്. അനൂപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍...