ചന്ദ്ര പ്രസ്സ് ഉടമ രാമചന്ദ്രൻ നായർ അന്തരിച്ചു

Nov 21, 2021

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറിയുടെ പിതാവും ആറ്റിങ്ങലിലെ മുതിർന്ന വ്യാപാരിയും ചന്ദ്ര പ്രസ്സ് ഉടമയുമായ രാമചന്ദ്രൻ നായർ (74) അന്തരിച്ചു.

LATEST NEWS