ആറ്റിങ്ങൽ: ഇന്ധനവിലവര്‍ദ്ധനവിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എൽ ഐ സി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പി കെ എസ് ആറ്റിങ്ങൽ ഏരിയകമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. പി കെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി സത്യൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്
ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന്...