പൊൻമുടിക്ക് ഒരു കൈത്താങ്ങ്: സഹായഹസ്തവുമായി വെഞ്ഞാറമൂട് ഗവ.എച്ച്.എസ്എസിലെ എൻഎസ്എസ് യൂണിറ്റ്

Nov 27, 2021

seena

വെഞ്ഞാറമൂട്: പൊൻമുടിക്ക് ഒരു കൈത്താങ്ങ് പദ്ധതിയിൽ വെഞ്ഞാറമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യുണിറ്റ് ശേഖരിച്ച ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറി. മാസങ്ങളായി തുടരുന്ന മഴയും കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതം മൂലം പൊൻമുടിയിൽ ദുരിതം അനുഭവിക്കുന്ന തോട്ടം തൊഴിലാളികൾക്ക് സഹായഹസ്തവുമായാണ് എൻ.എസ്.എസ് വോളണ്ടിയേഴ്സ് രംഗത്ത് എത്തിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.അഭിലാഷ് പ്രിൻസിപ്പൽ ഇൻ ചാർജ് ബിനാകുമാരി, മറ്റ് അധ്യാപകർ , എൻ.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി...