കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ തനിയ്ക്ക് കളഞ്ഞ് കിട്ടിയ, പാലക്കാട് എസ്.പി.ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ആണ് തിരികെ നൽകി മാതൃകയായത്. നാവായിക്കുളം പഞ്ചായത്തിലെ സഹ മെമ്പർമാരായ മണിലാൽ, പൈവേലിക്കോണം ബിജു, കുമാർ ജി,അരുൺകുമാർ, നഹാസ് എന്നിവരുടെ സാനിധ്യത്തിലാണ് മൊബൈൽ ഫോൺ തിരികെ നൽകിയത്.
![ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്സ്ഡി 387132](https://hpnewsatl.com/wp-content/uploads/2025/02/Capture-50.png)
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്സ്ഡി 387132
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്സ്ഡി 387132...