സിപിഐ(എം) കിളിമാനൂർ ഏരിയാസമ്മേളനത്തിന് തുടക്കമായി

Nov 28, 2021

seena

കിളിമാനൂർ: സിപിഐ (എം) കിളിമാനൂർ ഏരിയാസമ്മേളനം എം.ഗോപാലകൃഷ്ണൻ നായർ ന​ഗറിൽ (ശ്രീലക്ഷ്മി ആഡിറ്റോറിയം കിളിമാനൂർ ) സിപിഐ (എം) കേന്ദ്രകമ്മറ്റിയം​ഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മറ്റിയം​ഗങ്ങളായ ജി.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ജില്ലാകമ്മറ്റിയംഗങ്ങളായ സി.ജയൻബാബു, ബി.പി.മുരളി, ആർ.രാമു, മടവൂർ അനിൽ, എംഎൽഎ മാരായ ഒ.എസ്.അംബിക, വി.ജോയി തുടങ്ങിയവർ പങ്കെടുത്തു.181 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കളാഴ്ചയും പ്രതിനിധി സമ്മേളനം തുടരും.

cake tower new
LATEST NEWS
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട്...

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ...