ആറ്റിങ്ങൽ: നഗരസഭ അഞ്ചാം വാർഡ് കൈരളി ജംഗ്ഷൻ തിരുവോണത്തിൽ വിജയകുമാർ സ്വപ്ന ദമ്പതികളുടെ മകളായ വിസ്മയക്കാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൂട്ടുകാരുമായ ഹരി നാരായണൻ, സുമേഷ്, സിജു എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറിയത്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം.എസ്.സി ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ വിസ്മയ ഒന്നാം റാങ്ക് നേടുകയായിരുന്നു.

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...