ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം അസരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ (80) അന്തരിച്ചു. മക്കൾ : വിജയകുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ഡിങ്കിരി അനിൽ (ഹോം സിനിമാ സംവിധായകൻ), തങ്കമണി, സിനി.
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ...


















