ആറ്റിങ്ങൽ: ആലംകോട് മത്സ്യ മാർക്കറ്റിലെ മലിനജലം പുറത്ത് പോകാതെ സംസ്കരിക്കുന്നതിന് വേണ്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചന്തയിലെ ജലം റോഡിലൊഴുകാതെ അവിടെ തന്നെ ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കടത്തിവിട്ട് പരിപാലിക്കുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയും വിലയിരുത്തിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ...