ആറ്റിങ്ങൽ : കരിച്ചിയിൽ മരുതറക്കീഴതിൽ വീട്ടിൽ സരോജിനി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ കുട്ടൻപിള്ള.
മക്കൾ: കെ. രവീന്ദ്രൻനായർ, കെ.വേണുഗോപാലൻ നായർ, എസ്.ഗിരിജാകുമാരി, കെ.എസ്. കോമളം, കെ.എസ് മായ
മരുമക്കൾ: കെ.ശാന്തകുമാരി, പരേതനായ ജെ.മാധവൻ പിള്ള, പരേതനായ കെ.മുരളീധരൻ നായർ, പരേതനായ എസ്.നാരായണപ്പിള്ള, പരേതനായ ആർ.പ്രകാശ് , എം ശ്രീരഞ്ജനൻനായർ , ബി സന്തോഷ്കുമാർ, സഞ്ചയനം 12 -ന് ഞായർ രാവിലെ 8 മണിക്ക്
പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ: കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ....

















