എൻ ഭാർഗ്ഗവിക്കുഞ്ഞമ്മ (91) അന്തരിച്ചു

Dec 15, 2021

ആറ്റിങ്ങൽ തൊപ്പിച്ചന്ത കല്ലൂർക്കോണം വൃന്ദാവനം വീട്ടിൽ പരേതനായ കൈപ്പഴി കൃഷ്ണപിള്ളയുടെ ഭാര്യ എൻ ഭാർഗ്ഗവിക്കുഞ്ഞമ്മ (91) അന്തരിച്ചു.
മക്കൾ: കെ അജിത്കുമാർ, ബിന്ദു ബി നായർ, സൻജീവ് കെ, പരേതനായ രാജീവ്. മരുമക്കൾ: സൂര്യകുമാരിഅജിത്കുമാർ, ഡി കെ നായർ, ശ്രീജസണ്ജീവ്. ശാന്തിരാജീവ്.

cake tower new
LATEST NEWS