മക്കൾക്ക്‌ വിഷം നൽകി ആത്മഹത്യ ശ്രമം; മാതാവ് മരിച്ചു, മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ

Dec 16, 2021

seena

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ
ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയായിരുന്നു ശ്രീജ. മക്കൾ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവർ ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മക്കൾക്ക്‌ വിഷം കൊടുത്ത ശേഷം മാതാവും വിഷം കഴിച്ചതെന്നു പറയുന്നു. ഭർത്താവു ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്.

cake tower new
LATEST NEWS