ഹരികൃഷ്ണൻ ടി.എസ് (55) അന്തരിച്ചു

Dec 17, 2021

seena

ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂട് താഴേ വീട്ടിൽ തങ്കപ്പൻ നായരുടേയും സരളാദേവി അമ്മയുടേയും മകൻ ഹരികൃഷ്ണൻ ടി എസ് (കെഎസ്ഇബി സീനിയർ സൂപ്രണ്ട് ,ഓർത്തുങ്കൽ മലപ്പുറം (55) അന്തരിച്ചു. ഭാര്യ ബിന്ദു.കെ.വി. മക്കൾ അർജ്ജുൻ ബി ഹരി, വിഷ്ണു ബി ഹരി.

cake tower new
LATEST NEWS