ആറ്റിങ്ങൽ: ആലംകോട് കിളിമാനൂർ റോഡിലെ യുണൈറ്റഡ് മോട്ടോർ വർക്സ് ഉടമ വിഘ്നേശ്വരൻ ആശാരി (81) അന്തരിച്ചു. ഭാര്യ: ശ്യാമളാദേവി. മക്കൾ: വിജു, സാജു, ലൈജു, മജ്ജു. മരുമക്കൾ: രവി, പ്രസാദ്, ബോബി, മിനി. വിഘ്നിഅണ്ണൻ എന്ന് പരക്കെ അറിയപ്പെടുകയും വിഘ്നിമേശിരി എന്ന് എല്ലാ പേരാലും വിളിക്കപ്പെടുകയും ചെയ്തിരുന്ന വിഘ്നിആശാരി ഒരു കാലത്ത് ആലംകോട്ടിന്റെ വാഹനമേഖലയുടെ പര്യായമായിരുന്നു.
‘നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട’; വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി...


















